skip to main |
skip to sidebar
ശബത്ത് ആചരണം ശരിയോ തെറ്റോ ?
ശബത്തുകാര്‍ പ്രധാനമായും പത്തു കല്പനയ്ക്ക് പ്രധാന്ന്യം നല്‍കുകയും അവ ആചിക്കുന്നതിനും ശനിആഴിച്ച ശബത്ത് ആച്ചരിക്കുന്നതിനും പഠിപ്പിക്കുന്നു .ശബത്ത് ആച്ചരിക്കഞ്ഞാല്‍ Revelation 14 :11 പറയുന്ന കഷ്ട്ടതകള്‍ വരും എന്ന് പറയുന്നു ...എന്നാല്‍ ഇതു ഒരു ശരി ആയ പഠിപ്പിക്കല്‍ അല്ല . ശനിഅഴ്ച ശബത്ത് ആചരിക്കണം എന്ന് പുതയ നിയമത്തില്‍ ഒരിടത്തും കാണുന്നില്ല . അപോസ്തോലന്‍ മാര്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതായത് ഞായര്‍ആഴ്ച കൂടി വന്നു ദൈവത്തെ മഹിമപ്പെടുത്തി എന്നാണ് കാണുന്നത്. അന്നാണ് യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസവും . അതുകൊണ്ട് ശബത്ത് ആചരണവും ശബത്തുകാരുടെ പഠിപ്പിക്കലും ശരി അല്ല..
No comments:
Post a Comment